Surprise Me!

റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടി സൗദി | Oneindia Malayalam

2017-10-06 93 Dailymotion

Saudi Arabia has signed preliminary agreements to buy S-400 air defence systems from Russia, officials said, on the sidelines of King Salman <br />സൗദി അറേബ്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സര്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും കരാറില്‍ ഒപ്പുവച്ചു. റഷ്യയില്‍ നിന്ന് എസ്-400 എയര്‍ ഡിഫന്‍സ് സിസ്റ്റം സ്വന്തമാക്കാനാണ് സൗദിയുടെ തീരുമാനം.

Buy Now on CodeCanyon